നരേന്ദ്ര മോദി വെള്ളിയാഴ്ച യുഎഇയില്‍
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 15 വെള്ളിയാഴ്ച്ച യുഎഇയിൽ. യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന്, നെതർലാൻഡ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദര്‍ശിക്കുന്നതിന് തിരിക്കും.

Post a Comment
0 Comments