'വർഗീയ വാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കി' തിരൂരിൽ എ.വിജയരാഘവനെതിരെ ഫ്ലക്സ്

മലപ്പുറം തിരൂരിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ ഫ്ലക്സ്. 'വർഗീയ വാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കിയ വിജയരാഘവനല്ലേ ശരിക്കുമുള്ള പരനാറിയെന്ന്' അധിക്ഷേപിച്ചാണ് ഫ്ലക്‌സ് ബോർഡ്. ഇവനോടൊക്കെയല്ലേ കടക്ക് പുറത്തെന്ന് പറയേണ്ടതെന്നും ഫ്ലക്‌സിലുണ്ട്. സേവ് സിപിഎം എന്ന പേരിലാണ് ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Post a Comment

0 Comments