വിമാന ടിക്കറ്റ് കാൻസലേഷൻ ഫീസിൽ കൊള്ള: ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം

വിമാന ടിക്കറ്റ് കാൻസലേഷൻ ഫീസിൽ കൊള്ള: ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ 
കേന്ദ്ര സർക്കാർ അന്വേഷണം. 
ഓൺലൈൻ വിമാന ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകൾ ഈടാക്കുന്ന അമിത കാൻസലേഷൻ ചാർജുകൾക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചു. യാത്രക്കാരിൽ നിന്ന് ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃകാര്യ മന്ത്രാലയവും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയും (സിസിപിഎ) ചേർന്ന് പരിശോധന നടത്താൻ തീരുമാനിച്ചത്. വളരെ കാലമായി പ്രവാസികളും ഈ വിഷയത്തില്‍ പരിഹാരം തേടി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

Post a Comment

0 Comments