ഹജ്ജ്: റൗദ ശരീഫ് സന്ദർശന സമയക്രമം പ്രഖ്യാപിച്ചു
2026വർഷത്തെ ഹജ്ജ് സീസണിന്റെ ഭാഗമായി മദീനയിലെ പ്രവാചകപള്ളിയിലെ റൗദ ശരീഫ് സന്ദർശിക്കുന്നതിനുള്ള ഔദ്യോഗിക സമയക്രമം പ്രഖ്യാപിച്ച് ഇരുഹറം കാര്യാലയം. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സന്ദർശനം കൂടുതൽ സുഗമമാക്കുന്നതിനുമായി 'നുസുക്'ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം.

Post a Comment
0 Comments