യുഎഇ പ്രസിഡന്റ് അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ ഈദ് നമസ്കാരം നിര്‍വ്വഹിച്ചു
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ പെരുന്നാള്‍ നമസ്ക്കാരത്തില്‍ പങ്കെടുത്തു. ഉപ പ്രധാനമന്ത്രി മന്‍സൂര്‍ ബിന്‍ സായിദ് ഉള്‍പ്പെടെ പ്രമുഖരും ഇവിടെ പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ എത്തി. തുടർന്ന് രാഷ്ട്ര നേതാക്കള്‍ ജനങ്ങൾക്ക് ഈദുല്‍ അദ്ഹ ആശംസകള്‍ നേര്‍ന്നു.

Post a Comment
0 Comments