'പണമില്ലാത്തതിനാൽ വിനോദയാത്ര നഷ്ടമാകില്ല' കുട്ടികൾക്ക് 'പൂക്കി' മന്ത്രിയായിരിക്കുമെന്ന് എൻ ഷംസുദ്ദീൻ
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രകൾ ഒരു കുട്ടിക്കും നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കുട്ടികളുടെ സന്തോഷങ്ങൾക്കും മാനസിക ഉല്ലാസത്തിനും യാതൊരുവിധ സാമ്പത്തിക പ്രതിസന്ധികളും തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് ഈ മുൻകൈയെന്ന് അദ്ദേഹം വ്യക്തമാക്കി.

Post a Comment
0 Comments