മലയാളി അമ്മയും കുഞ്ഞിന്റെയും മരണം: ആത്മഹത്യക്ക് കേസെടുത്ത് ഷാർജ പോലീസ്
ഷാർജയിലെ മലയാളി യുവതിയുടെയും കുഞ്ഞിന്റെയും മരണം, ആത്മഹത്യക്ക് കേസെടുത്ത് ഷാർജ പൊലീസ്. അന്വേഷണം വിശദമായി തന്നെ തുടരുന്നു. ദുബൈയിലെ വാഹനാപടത്തിലാണ് ഇരുവരും മരിച്ചതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് തള്ളിക്കളയുന്നതാണ് ഷാർജ പൊലീസിന്റെ പ്രതികരണം.

Post a Comment
0 Comments