കാനഡ 1 : ബോസ്‌നിയ 1: ഇഞ്ചോടിഞ്ച്, സമനില തെറ്റാതെ ആവേശപ്പോര്
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ കാനഡ - ബോസ്നിയ പോരാട്ടം ആവേശകരമായ സമനിലയില്‍ കലാശിച്ചു. കാനഡയുടെ ചരിത്രത്തിലെ ആദ്യത്തെ ലോകകപ്പ് പോയിന്റാണ് ഈ സമനിലയിലൂടെ സ്വന്തമാക്കിയത്.
21-ാം മിനിറ്റിൽ ബോസ്നിയൻ താരം ജോവോ ലൂക്കിച്ച് ഹെഡ്ഡറിലൂടെ ആദ്യ ഗോൾ നേടി. 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സൈൽ ലാറിൻ 78-ാം മിനിറ്റിൽ കാനഡയ്ക്കായി നിർണായക ഗോൾ നേടി. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ കാനഡ ബോസ്നിയൻ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു.

Post a Comment
0 Comments