തെക്കൻ ഇറാനിൽ ഭൂചലനം

യുഎഇ പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 01:08 ന് തെക്കൻ ഇറാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പും ദക്ഷിണ ഇറാനില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Post a Comment

0 Comments