'വേപ്പ്' ഉപയോഗം മരണഭീഷണി ഉയർത്തുന്നു;മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
യുഎഇയിലെ കൗമാരക്കാർക്കിടയിൽ ഇ-സിഗരറ്റുകളുടെയും വേപ്പിംഗിൻ്റെയും (Vaping) ഉപയോഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, കടുത്ത ആരോഗ്യ മുന്നറിയിപ്പുമായി പ്രമുഖ മെഡിക്കൽ വിദഗ്‌ധർ രംഗത്ത്. അമിതമായ വേപ്പിംഗ് കാരണം ശ്വാസ കോശത്തിന് ഗുരുതരമായ അണുബാധയേറ്റ് യുഎഇയിൽ 16 വയസ്സുകാരനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി ശ്വാസകോശ രോഗവിദഗ്‌ധർ പറയുന്നു.

Post a Comment
0 Comments