അൽ മക്തൂം എയർപോർട്ട് കൃത്യസമയത്ത് തന്നെ പൂർത്തിയാകും: CEO പോൾ ഗ്രിഫിത്ത്
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള പദ്ധതികളിലൊന്നായി മാറുന്ന അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ഭാവിയിൽ ദുബൈയുടെ പ്രധാന വ്യോമഗതാഗത കേന്ദ്രമാകുമെന്ന് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്‌സ്. വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും കാര്യത്തിൽ ദുബൈയില്‍ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

Post a Comment
0 Comments