ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 10 ഇന്ത്യക്കാരെ രക്ഷിച്ചു, ഒരാളെ കാണാനില്ല
ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലായ GFS Galaxyക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു ഇന്ത്യൻ പൗരനെ കാണാതായതായും, തിരച്ചില്‍ നടന്ന് വരുന്നതായും മന്ത്രാലയം വ്യക്തമാക്കി,

Post a Comment
0 Comments