അറ്റകുറ്റപ്പണി: ADCB ബാങ്കിങ് സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടു, പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ

അബുദാബി കൊമേഴ്സ്യൽ ബാങ്കില്‍ (ADCB) അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നു. ഇത് കാരണം യുഎഇയിലുടനീളമുള്ള ബാങ്കിങ് സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടു. ബാങ്കിൻ്റെ എല്ലാത്തരം ഡിജിറ്റൽ, ഇടപാട് സേവനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബാങ്ക് തന്നെയാണ് വിവരം ഉപഭോക്താക്കളെ അറിയിച്ചത്.

Post a Comment

0 Comments