ഇറാൻ വീണ്ടും കപ്പലുകളെ ലക്ഷ്യം വച്ചാൽ സ്ഥിതി കൂടുതൽ വഷളാകും: ട്രംപ്

ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ കാണിക്കുന്ന ഫോട്ടോ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. 'ചൊവ്വാഴ്ച കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള മറുപടിയായിട്ടാണ് യുഎസ് ആക്രമണങ്ങൾ' എന്ന് ട്രംപ് അഭിപ്രായപ്പെട്ടു. 'ഇത് വീണ്ടും സംഭവിച്ചാൽ, അത് വളരെ മോശമായ സാഹചര്യം സൃഷ്ടിക്കും' എന്നും ട്രംപ് കൂട്ടിച്ചേർത്തു.

Post a Comment

0 Comments