അബൂദബിയിൽ ഡ്രൈവർലെസ് വാഹനങ്ങൾക്ക് പ്രത്യേക നമ്പർ പ്ലേറ്റുകൾ
അബൂദബിയിൽ ഡ്രൈവർലെസ് വാഹനങ്ങൾക്കായി പ്രത്യേക ലൈസൻസ് പ്ലേറ്റുകൾ അവതരിപ്പിച്ചു. വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന സ്വയം ഓടുന്ന വാഹനങ്ങൾക്ക് 'Auto Drive' എന്നും പരീക്ഷണ-പൈലറ്റ് പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 'Test' എന്നും രേഖപ്പെടുത്തിയ പ്രത്യേക നീലനിറത്തിലുള്ള നമ്പർ പ്ലേറ്റുകളാണ് നൽകുക. ഈ പുതിയ സംവിധാനം വഴി സ്വയം ഓടുന്ന വാഹനങ്ങളെ ബന്ധപ്പെട്ട അധികൃതർക്ക് എളുപ്പത്തിൽ തിരിച്ചറിയാനും നിരീക്ഷിക്കാനും കഴിയും.

Post a Comment
0 Comments