വ്യോമാതിർത്തി അടച്ചിട്ടു; സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്
കുവൈത്ത് വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ജൂലൈ 18നുള്ള മിക്ക വിമാന സർവീസുകളും പുനഃക്രമീകരിച്ചതായി കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാർ ബുക്കിംഗിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറുകളിലേക്ക് അയയ്ക്കുന്ന എസ്എംഎസുകളും മറ്റ് അറിയിപ്പുകളും ശ്രദ്ധിക്കണമെന്ന് എയർലൈൻസ് അഭ്യർഥിച്ചു. വിമാന സർവീസുകളിലെ മാറ്റങ്ങളും പുതിയ സമയക്രമവും അതുവഴി അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

Post a Comment
0 Comments