ത്രില്ലര്‍ മെസ്സി സിനിമ! അവസാന നിമിഷം ആളിക്കത്തി അർജന്റീന

പരാജയം മണത്ത അഗാധ ചുഴിയില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയർന്ന് മെസ്സിയും സംഘവും. ഫിഫ ലോകകപ്പ് 2026 പ്രീ-ക്വാർട്ടറിൽ ഈജിപ്‌ത് ഗോളി ഉയർത്തിയ കാവല്‍ മതില്‍ അവസാന മിനിട്ടുകളില്‍ തകര്‍ത്തു രണ്ടിനെതിരെ മൂന്ന് ഗോളുകൾ തൊടുത്തു വിട്ട് അർജൻ്റീന ക്വാർട്ടർ ഫൈനലിലേക്ക്. അർജന്റീനയ്ക്കായി ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഈജിപ്തിനായി യാസർ ഇബ്രാഹിം, മുസ്‌തഫ സിക്കോ എന്നിവരാണ് ഗോളുകൾ നേടിയത്.

Post a Comment

0 Comments