സ്പെയിന്‍ സ്വപ്നം! ഫ്രാന്‍സിനെ തകര്‍ത്തു സ്പെയിന്‍ ഫൈനലില്‍
എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍. ഫ്രഞ്ച് പടയെ ആധികാരികമായി തകർത്തെറിഞ്ഞ് സ്പെയിൻ 2026 ഫിഫ ലോകകപ്പിൻ്റെ ഫൈനലിൽ പ്രവേശിച്ചു. ഡള്ളസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സ്പെയിനിൻ്റെ ജയം. പേരുകേട്ട ഫ്രഞ്ച് മുന്നേറ്റനിരയെ അക്ഷരാർഥത്തിൽ പൂട്ടിയാണ് സ്പെയിൻ ഫൈനൽ ടിക്കറ്റെടുത്തത്. മത്സരത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ കളം നിറഞ്ഞുകളിച്ചാണ് 'ലാ റോജ' കിരീടപ്പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ചത്.

Post a Comment
0 Comments