പാറ്റ ശല്ല്യം! കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു
രാജി ആവശ്യപ്പെട്ട് ആഴ്ചകളായി നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധങ്ങൾക്ക് ശേഷം ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ് പ്രധാൻ രാജി സ്ഥിരീകരിച്ചത്.

Post a Comment
0 Comments