ഉമ്മ മനസ്സ്!

16 വയസ്സുള്ള മകനെ ലഹരി ഉപയോഗത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഷാർജ പോലീസിന്റെ സഹായം തേടി മാതാവ്. അസമയങ്ങളിലെ, അസാധാരണ ഉറക്കമാണ് ഉമ്മ മനസ്സില്‍ മകന്റെ ദുര്‍ പ്രവര്‍ത്തങ്ങളെ കുറിച്ചുള്ള ഉണര്‍ത്തലിന് കാരണമായത്. ഇത്തരത്തില്‍ ഇതുവരെ 
325 വിഷയങ്ങളില്‍ ഷാർജ പോലീസ് ഇടപെട്ടു, അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഷാർജ പോലീസ് വിദഗ്ധ സംഘത്തിന് സാധിച്ചു

Post a Comment

0 Comments