'യുദ്ധവിരാമം ആയുധക്ഷാമം മൂലമല്ല' -ട്രംപ്
താൽകാലിക യുദ്ധവിരാമം ആയുധക്ഷാമം മൂലമല്ലെന്ന് ട്രംപ്. അമേരിക്കൻ സൈന്യത്തിൻ്റെ ആയുധ ശേഖരം കുറയുകയാണെന്ന റിപ്പോർട്ടുകൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ആവശ്യത്തിലധികം ആയുധ ശേഖരം അമേരിക്കയ്ക്കുണ്ടെന്നും സ്റ്റോക്കുകൾ വൻതോതിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment
0 Comments