ജനപ്രിയം ദുബൈ പോലീസ്
നഷ്‌ടപ്പെട്ട വസ്തുക്കൾ വീണ്ടെടുത്താല്‍ അവ
രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നേരിട്ട് ഉടമസ്ഥന്റെ താമസസ്ഥലത്തേക്കോ അവരുടെ ജോലിസ്ഥലത്തേക്കോ എത്തിക്കുന്നതിന് ഡെലിവറി സർവീസ് സൗകര്യം ഏർപ്പെടുത്തുമെന്ന് ദുബൈ പൊലീസ് ജനറൽ കമാൻഡ് പ്രഖ്യാപിച്ചു
ഉപഭോക്താക്കളുടെ സംതൃപ്‌തി വർധിപ്പിക്കാനും സമയവും പരിശ്രമവും ലാഭിക്കുന്ന നൂതനവും സൗകര്യപ്രദവുമായ സർക്കാർ സേവനങ്ങൾ നൽകാനും ഗുണഭോക്താക്കൾക്ക് അവരുടെ നഷ്‌ടപ്പെട്ട വ്യക്തിഗത വസ്തുക്കൾ വേഗത്തില്‍ സ്വീകരിക്കാൻ അനുവദിക്കാനും ദുബൈ പോലീസിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സേവനം. പൊതുജനങ്ങൾക്ക് ഈ സേവനത്തിന്റെ പ്രയോജനം ലഭിക്കുന്നതിന് തെളിവ് സഹിതം കോൾ സെൻ്ററുമായി (901) ബന്ധപ്പെടാവുന്നതാണ്.

Post a Comment
0 Comments