എംഎൽഎമാരായ ടിവി ഇബ്രാഹിമും കെ.പി നൗഷാദലിയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ
എംഎൽഎമാരായ ടിവി ഇബ്രാഹിം, കെപി നൗഷാദലി എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഹജ്ജ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. നിയമസഭാ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധികളായാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.

Post a Comment
0 Comments