ലോകകപ്പിൻ്റെ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ച് സ്പെയിൻ. റൗണ്ട് ഓഫ് 32 മത്സരത്തിൽ ഓസ്ട്രിയയെ വീഴ്ത്തിയാണ് സ്പെയിൻ അടുത്ത റൗണ്ടിലേക്ക് കടന്നത്. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ജയം. സ്പെയിനിനായി മിക്കൽ ഒയർസബാൽ ഇരട്ട ഗോളുകൾ നേടി. പ്രീക്വാർട്ടറിൽ പോർച്ചുഗൽ- ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.
Post a Comment
0 Comments