ഈജിപ്ത് ആണ് ഇന്ന് അറബികളുടെ സന്തോഷം: ശൈഖ് മുഹമ്മദ്
ലോകകപ്പിൽ ഈജിപ്ത് ദേശീയ ടീം റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടിയതിൽ ഈജിപ്ത് ജനതയ്ക്കും അവരുടെ നേതൃത്വത്തിനും ആയിരം അഭിനന്ദനങ്ങൾ നേരുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.
ഇന്നത്തെ അറബികളുടെ സന്തോഷം ഈജിപ്താണ്. വീരോചിതമായ പ്രകടനം, പോരാട്ടവീര്യം, ഫറവോന്മാർക്ക് ആസ്വാദ്യകരമായ മത്സരം, എല്ലാ അറബികൾക്കും എല്ലാവിധ ആശംസകളും.. നമ്മുടെ അറബ് ജനതയ്ക്ക് എല്ലാ സന്തോഷവും.. ഈജിപ്ത് ടീമിനെ അഭിനന്ദിച്ചു കൊണ്ട്
ശൈഖ് മുഹമ്മദ് പറഞ്ഞു.

Post a Comment
0 Comments