ഇത് ചരിത്രം! ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഈജിപ്ത് റൗണ്ട് പതിനാറിൽ
2026 ഫിഫ ലോകകപ്പില്‍ ഈജിപ്ത് റൗണ്ട് ഓഫ് പതിനാറിൽ കടന്നു. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയ്ക്ക് മടക്ക ടിക്കറ്റ്. ഈജിപ്ത്‌ത് ലോകകപ്പിലെ ആദ്യ നോക്കൗട്ട് ജയം സ്വന്തമാക്കി മുന്നോട്ട്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് ഓസ്ട്രേലിയയെ വീഴ്ത്തി ഈജിപ്ത് പ്രീക്വാർട്ടർ ടിക്കറ്റെടുത്തു. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾവീതമടിച്ചാണ് പിരിഞ്ഞത്. എക്സ്ട്രാടൈമിലും സ്കോർ തുല്യമായതോടെ ഷൂട്ടൗട്ട് വിധിയെഴുതുകയായിരുന്നു.

Post a Comment
0 Comments