യുഎഇയിലെ ഇന്ത്യൻ എംബസി അനുശോചിച്ചു
ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ട ദാരുണ സംഭവത്തില്‍ അനുശോചിച്ച് യുഎഇയിലെ ഇന്ത്യൻ എംബസി. പരിക്കേറ്റവർക്കും കുടുംബങ്ങൾക്കും
സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനായി അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിപ്പില്‍ പറയുന്നു.

Post a Comment
0 Comments