ദുബൈയില്‍ റോബോട്ടാക്‌സി: ഡ്രൈവറില്ലാതെ ഇതിനകം 40 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചു

 

ദുബൈയിലെ ഡ്രൈവറില്ലാ ടാക്സി (റോബോട്ടാക്സി) സേവനം ഇതുവരെ 40 ലക്ഷത്തിലധികം കിലോമീറ്റർ യാത്ര വിജയകരമായി പൂർത്തിയാക്കി. ഡ്രൈവറില്ലാ വാഹനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസവും ജനപ്രീതിയും വർദ്ധിക്കുന്നതായി വ്യക്തമാക്കുന്ന കണക്കുകളാണ് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുറത്തുവിട്ടത്.

Post a Comment

0 Comments