ഇമാറാത്തി വനിതകളെ അപമാനിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; യുഎഇയിൽ താമസക്കാരിക്കെതിരെ നടപടി

ഇമാറാത്തി വനിതകളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത താമസക്കാരിക്കെതിരെ യുഎഇ നാഷണൽ മീഡിയ അതോറിറ്റി നടപടി സ്വീകരിച്ചു. നിലവിലുള്ള പരസ്യ പെർമിറ്റ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്‌തു. രാജ്യത്തെ മീഡിയ നിയമങ്ങളും സാമൂഹിക മൂല്യങ്ങളും ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കം അനുവദിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

Post a Comment

0 Comments