യുഎസ് ഇറാന് മഞ്ഞുരുകുമോ?
ഇറാന്റെ സമാധാന നിർദേശത്തിന് യുഎസ് മറുപടി. ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള നിർദേശത്തിനും വെടിനിർത്തൽ പദ്ധതിക്കും അമേരിക്ക ഔദ്യോഗികമായി മറുപടി നൽകിയതായി ഇറാൻ സ്ഥിരീകരിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലൂടെയാണ് അമേരിക്കയുടെ പ്രതികരണം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിക്ക് ലഭിച്ചത്

Post a Comment
0 Comments