നാളെ മഴക്കും പൊടിക്കാറ്റിനും സാധ്യത


യുഎഇയില്‍ നാളെ കിഴക്കും തെക്കും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും നേരിയ മഴയുണ്ടാകുമെന്നും  നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നു. മിതമായ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ രാവിലെ കടൽ ഇടക്കിടെ പ്രക്ഷുബ്ധമായിരിക്കും. ഉയർന്ന വേലിയേറ്റം 15:57നും, 06:05നും, താഴ്ന്ന വേലിയേറ്റം 09:14നും,  23:26നും ആയിരിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു

Post a Comment

0 Comments