കെ.എ അബ്ദുല്ല ഹാജി കപ്പ് ഫുട്ബോൾ നവം. 22ന് ദുബൈയിൽ
കെ.എ അബ്ദുല്ല ഹാജി കപ്പ്
ഫുട്ബോൾ നവം. 22ന് ദുബൈയിൽ
ഷാർജ: ഗ്രീൻ സ്റ്റാർ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് മാസ്തിഗുഡ്ഡ യു.എ.ഇ കമ്മിറ്റി എം.പി.എൽ (മാസ്തിഗുഡ പ്രീമിയർ ലീഗ്) ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു. വിജയികൾക്ക് മുസ്ലിം ലീഗ് നേതാവായിരുന്ന കെ.എ അബ്ദുല്ല ഹാജിയുടെ സ്മരണക്കായി ട്രോഫി സമ്മാനിക്കും. നവംബർ 22ന് ദുബൈയിൽ വെച്ചാണ് ടൂർണ്ണമെൻറ്.
