കുരുതിക്കറുതിയില്ലവെടി നിർത്തൽ ലംഘനം ഹമാസിൻ്റെ തലയിലിട്ട് അമേരിക്ക24 മണിക്കൂറിൽ കൊല്ലപ്പട്ടത് 57 ഫലസ്തീനികൾ

കുരുതിക്കറുതിയില്ല
വെടി നിർത്തൽ ലംഘനം ഹമാസിൻ്റെ തലയിലിട്ട് അമേരിക്ക
24 മണിക്കൂറിൽ കൊല്ലപ്പട്ടത് 57 ഫലസ്തീനികൾ
കരാർ ലംഘനം തുടർന്നാൽ തുടച്ചു നീക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്‌തീനികൾ കൊല്ലപ്പെട്ടു.