അരക്ക് താഴെ തളർന്ന മകളോട് അച്ചൻറെ ക്രൂരത

അരക്ക് താഴെ തളർന്ന മകളോട് അച്ചൻറെ ക്രൂരത
ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാൻ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി സി.പി.എം നേതാവിൻറെ മകൾ

'കമ്മ്യൂണിസം പടിക്ക് പുറത്ത്, വീട്ടിനകത്ത് വേണ്ട'