ഹല കാസ്രോഡ്നഗരം വലയം വെക്കാൻ'സിറ്റി സ്റ്റ്രോൾ

ഹല കാസ്രോഡ്
നഗരം വലയം വെക്കാൻ
'സിറ്റി സ്റ്റ്രോൾ'
കെ.എം.സി.സി ദുബൈ കാസർക്കോഡ് ജില്ലാ കമ്മിറ്റി ഒക്ടോബർ 26 ഞായറാഴ്ച ദുബൈ ഇതിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന 'ഹല കാസ്രോഡ്' പ്രചാരണാർഥം ദുബൈ കെ.എം.സി.സി കാസർക്കോഡ് മണ്ഡലം കമ്മിറ്റിയാണ് 'സിറ്റി സ്റ്റ്രോൾ' സംഘടിപ്പിക്കുന്നത്. നാളെ (ബുധനാഴ്‌ച) രാത്രി 8 മണിക്ക് നായിഫ് സൂഖ് ഏരിയ കേന്ദ്രീകരിച്ചാണ് പരിപാടി.