തളങ്കര ആയിഷ ഹജ്ജുമ്മ നിര്യാതയായി

തളങ്കര ആയിഷ ഹജ്ജുമ്മ നിര്യാതയായി
പൗര പ്രമുഖനായിരുന്ന പരേതനായ തളങ്കര ഹസൻ കുട്ടിയുടെ മകൾ
ആയിഷ ഹജ്ജുമ്മ മരണപെട്ടു. ഡോ. അബ്ദുൽ ബുഖാരിയുടെ പത്നിയാണ്. മക്കൾ: അഷ്‌റഫ്‌ അരമന, റസിയ. അലി കുമ്പള (ചെയർമാൻ ഇന്ത്യാന ഹോസ്പിറ്റൽ മാംഗ്ലൂർ) ജാമാതാവാണ്. മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ മജീദ് തളങ്കര സഹോദരനാണ്.