വോട്ടർമാരാണ് താരം

കൊച്ചി: വോട്ടർമാർ ജനാധിപത്യത്തിലെ സൂപ്പർ സ്റ്റാഴ‌്സെന്ന് ഹൈക്കോടതി.
പോളിങ് ബൂത്തിൽ വോട്ടർമാർക്ക് മാന്യമായ സ്ഥാനവും ബഹുമാനവും നൽകണമെന്നും കോടതി പറഞ്ഞു. ക്യൂവിൽ ഇരിക്കാനുള്ള സൗകര്യം ഒരുക്കുക, ക്യൂ സ്റ്റാറ്റസ് അറിയാൻ പ്രത്യേക മൊബൈൽ ആപ്പ് സംവിധാനിക്കുക തുടങ്ങിയവയും നിർദേശങ്ങളിൽ പെടുന്നു.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ മാറ്റമുണ്ടാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.