മറുനാടൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമം ഇന്ത്യൻ അസോസിയേഷൻ ഷാർജ ഓണാഘോഷം നാളെ
മറുനാടൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമം
ഇന്ത്യൻ അസോസിയേഷൻ ഷാർജ
ഓണാഘോഷം നാളെ
മുഴുദിന പരിപാടിയിൽ അര ലക്ഷം പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ 8 മണിക്ക് പൂക്കള മത്സരം. കേരളീയ കലാ രൂപങ്ങളുടെ പ്രദർശനവും ഘോഷ യാത്രയും ഉച്ചക്ക് 12ന് ആരംഭിക്കും. സിനിമ പിന്നണി ഗായിക സിതാര കൃഷ്ണ കുമാർ നയിക്കുന്ന സംഗീത ഷോ വേദിയെ ആഘോഷാരവത്തിലേക്ക് നയിക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ജനറൽ സതീഷ് കുമാർ സിവനാണ് മുഖ്യാതിഥി.
