ഗ്രീൻ സ്റ്റാർ മാസ്തിഗുഡ്ഡ യു.എ.ഇ കമ്മിറ്റി
ഷാർജ: ഗ്രീൻ സ്റ്റാർ മാസ്തിഗുഡ്ഡ യു.എ.ഇ കമ്മിറ്റി പ്രസിഡൻറായി ഫിറോസ് അബൂബക്കർ, ജന. സെക്രട്ടറിയായി അറഫാത് മാസ്തിഗുഡ്ഡ, ട്രഷററായി സിദീഖ് പാണ്ഡ്യാല എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഷഫീഖ്,
ഷെരീഫ് (വൈ. പ്രസി.), നവീസ്, മുഹമ്മദ് (ജോ.സെക്ര.).
