ഡോ. ശൈഖ് സാലിഹ് ബിൻ ഫൗസാൻ സൗദിയുടെ പുതിയ ഗ്രാൻഡ് മുഫ്തി


 

റിയാദ്: സൗദി അറേബ്യ ശൈഖ് സാലിഹ് ബിൻ ഫൗസാൻ അൽ ഫൗസനെ പുതിയ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചു. ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖ് അന്തരിച്ചതിനെ തുടർന്ന് വന്ന ഒഴിവിലാണ് പകരം നിയമനം നടത്തിയത്.