കോൺഗ്രസ് കച്ച മുറുക്കുന്നു

കോൺഗ്രസ് കച്ച മുറുക്കുന്നു

തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ് ഒരുക്കം സജീവമാക്കി. മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി കോർ കമ്മിറ്റി പ്രഖ്യാപിച്ചു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി കോർ കമ്മിറ്റി അംഗങ്ങൾ: സണ്ണി ജോസഫ്, വി. ഡി. സതീശൻ, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ മുരളീധരൻ, വി. എം. സുധീരൻ, എംഎം ഹസ്സൻ,
മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി അനിൽ കുമാർ, പി.സി വിഷ്ണുനാഥ്, ശാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ. 
കൺവീനർ ചുമതല 
ദീപ ദാസ് മുൻഷിക്ക് നൽകി.