ഷാര്‍ജയിൽ സി.എച്ച് അനുസ്മരണം വെള്ളിയാഴ്ച്ച

ഷാര്‍ജയിൽ 
സി.എച്ച് അനുസ്മരണം 
വെള്ളിയാഴ്ച്ച 
ഷാർജ: കെ.എം.സി.സി ഷാര്‍ജ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണം വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കും. ഇസ്മായിൽ ഏറാമല, ഡോ. മുഹമ്മദ്‌ മുഫ്ലിഹ്‌ പ്രസംഗിക്കും. മുസ്ലിം ലീഗ്, കെ.എം.സി.സി നേതാക്കൾ സംബന്ധിക്കും.
ഇന്ത്യൻ അസോസിയേഷൻ ഷാർജ കോൺഫറൻസ് ഹാളിലാണ് പരിപാടി.