Death
പള്ളിക്കര ബേക്കൽ സ്വദേശി ഹംസ കടപ്പുറം നിര്യതനായി
പള്ളിക്കര ബേക്കൽ സ്വദേശി ഹംസ കടപ്പുറം നിര്യതനായി
ബേക്കൽ പുതിയ കടപ്പുറം പരേതനായ അബ്ദുല്ലയുടെ മകൻ എം ഹംസ (56) മരണപ്പെട്ടു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 30 വർഷത്തോളം ഷാര്‍ജയിൽ ദാറുൽ ഖലീജ് പ്രിൻറിങ് ആൻറ് പബ്ലിഷിങ് കമ്പനി ജീവനക്കാരനായിരുന്നു. മാതാവ് ബീഫാതിമ. ഭാര്യ ഫാത്തിമ. മക്കൾ: ഫഹദ് (ഷാർജ), ഫർഹാന, ഫാതിമ. സഹോരന്മാർ: നാസർ, ഹമീദ്, ഇല്യാസ്, ഫൈസൽ, നൂർജഹാൻ, മുംതാസ്.
