സി.എം അബൂബക്കർ കള്ളാർ നിര്യാതനായി

സി.എം അബൂബക്കർ കള്ളാർ നിര്യാതനായി
കാഞ്ഞങ്ങാട്: മുസ്‌ലിം ലീഗ് കള്ളാർ കമ്മിറ്റി ട്രഷററും  ജമാഅത്ത് ഭാരവാഹിയുമായി സേവനം ചെയ്തിരുന്നു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം യൂത്ത് ലീഗ് മുൻ ട്രഷറർ സി.എം നാസർ മകനാണ്.