അഡ്വ. അബ്ദുൽ റഷീദ് വി.പി ഷാര്‍ജയിൽ
അഡ്വ. അബ്ദുൽ റഷീദ് വി.പി ഷാര്‍ജയിൽ
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കെ.പി.സി.സി മെമ്പറുമായ അഡ്വ. അബ്ദുൽ റഷീദ് വി.പിക്ക് യു.ഡി.എഫ് ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി സ്വീകരണം നൽകുന്നു. നാളെ (തിങ്കളാഴ്‌ച) രാത്രി 8 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഷാർജ കോൺഫ്രൻസ് ഹാളിലാണ് പരിപാടി.
