എംപിഎല്‍ സീസണ്‍ 3: തിയ്യതി, ഗ്രൗണ്ട് പ്രഖ്യാപനം
ഗ്രീൻ സ്റ്റാർ മാസ്‌തിഗുഡ്ഡ യുഎഇ കമ്മിറ്റി മാസ്‌തിഗുഡ്ഡ പ്രീമിയര്‍ ലീഗ്-കെഎ അബ്ദുല്ല ഹാജി ഫുട്ബോൾ എംപിഎല്‍ സീസണ്‍ 3 സംഘടിപ്പിക്കുന്നു.
എംപിഎല്‍ സീസണ്‍ 3 തിയ്യതി, ഗ്രൗണ്ട് പ്രഖ്യാപനം ഫ്യൂച്ചർ സെൽ മാനേജിങ് ഡയറക്ടറും ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുൽ മനാഫ് ഖാൻ നിര്‍വ്വഹിച്ചു. ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ ഫിറോസ് അബൂബക്കര്‍, അറഫാത് അബ്ദുല്ല, റാഫി മാസ്‌തിഗുഡ്ഡ, ഹസീബ് പള്ളിക്കര
ചടങ്ങില്‍ സംബന്ധിച്ചു.
