സൗദി അറേബ്യ ലോകത്തിലെ ആദ്യ 'ആകാശ സ്റ്റേഡിയം' നിർമ്മിക്കുന്നു


2034ലെ ഫുട്ബോൾ ലോകകപ്പിനായി 350 മീറ്റർ ഉയരത്തില്‍ നിയോം സ്പൈ സ്റ്റേഡിയം സൗദി അറേബ്യ ഒരുക്കുന്നു.
സൗദി അറേബ്യ നിര്‍മ്മിക്കുന്നത് ലോകത്തിലെ ആദ്യ ആകാശ സ്റ്റേഡിയം ആണ്. 2034ലെ ഫുട്ബോൾ ലോകകപ്പി നായാണ് 350 മീറ്റർ ഉയരത്തിൽ നിയോം നഗരത്തിൽ സ്റ്റേഡിയം നിർമ്മിക്കുന്നത്. 40,000 പേര്‍ക്ക് ഇരുന്ന് കളി കാണാന്‍ ശേഷി ഉള്ളതായിരിക്കും സ്റ്റേഡിയം.