400 അസിസ്റ്റുകളുമായി മെസ്സി

ഗോളടിച്ചും അടിപ്പിച്ചും സൂപ്പർ താരം, 400 അസിസ്റ്റുകളുമായി മെസ്സി

എംഎൽഎസ് കപ്പ് പ്ലേ ഓഫ് മത്സരത്തില്‍ ഇന്റര്‍ മയാമി-നാഷ്‌വില്ല മത്സരത്തിലെ അസിസ്‌റ്റോടെ കരിയറിലെ മെസ്സിയുടെ ആകെ അസിസ്റ്റുകളുടെ എണ്ണം 400 ആയി.
 894 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ബാഴ്‌സലോണക്കായി 269 അസിസ്റ്റുകൾ, പിഎസ്‌ജിക്കായി 34, മയാമയിക്കായി 37, അർജന്റീനയ്ക്കായി 60 അസിസ്റ്റുകളും താരം നേടി.