പെണ്‍കുട്ടിയുടെ പേഴ്സണൽ ലാപ്‌ടോപ്പ് മോഷ്ടിച്ച കുറ്റത്തിന് 50,000 പിഴ
പെണ്‍കുട്ടിയുടെ പേഴ്സണൽ ലാപ്‌ടോപ്പ് മോഷ്ടിച്ച കുറ്റത്തിന്
അബുദാബി കുടുംബ സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി യുവാവിന് 50,000 ദിർഹം പിഴ വിധിച്ചു.
ഒരു പെൺകുട്ടിയുടെ പേഴ്സണൽ ലാപ്‌ടോപ്പ് അവരറിയാതെ കവര്‍ന്നു കൊണ്ട് പോവുകയായിരുന്നു യുവാവ്. മോഷ്ടിച്ചതിന് നഷ്ടപരിഹാരമായി യുവാവ് 20,000 ദിർഹം യുവതിക്ക് നൽകണം. 30,000 ദിർഹം കോടതി ചിലവ് ഉള്‍പ്പെടെ പിഴ അടക്കാനും ബാധ്യസ്ഥനാണെന്ന്, ഇതോടെ ആകെ പിഴ 50,000 ദിർഹം മായി.
