52 കേസുകളിൽ പ്രതി; കുറ്റവാളി രക്ഷപ്പെട്ടു

വിയ്യൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തിങ്കളാഴ്ച്ച രാത്രി 9.45 ഓടെയാണ് മുരുകൻ രക്ഷപ്പെട്ടത്. തമിഴ്‌നാട് പോലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. വിവിധ സംസ്ഥാങ്ങളിലായി 52 കേസുകളിൽ പ്രതിയാണിയാൾ.